Map Graph

പരവൂർ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കേരളത്തിൽ കൊല്ലം ജില്ലയിലെപരവൂർ എന്ന മുനിസിപ്പൽ ടൗണിൽ ഉള്ള ഒരു റെയിൽവേ സ്റ്റേഷൻ ആണ് പരവൂർ റെയിൽവേ സ്റ്റേഷൻ (കോഡ്: പി വി യു.) അഥവാ പരവൂർ തീവണ്ടിനിലയം. ഇന്ത്യൻ റെയിൽ‌വേയുടെ സതേൺ റെയിൽ‌വേ സോണിലെ തിരുവനന്തപുരം റെയിൽ‌വേ ഡിവിഷന് കീഴിലാണ് പരവൂർ റെയിൽ‌വേ സ്റ്റേഷൻ. സതേൺ റെയിൽ‌വേ സോണിന് കീഴിലുള്ള 'എൻ‌എസ്‌ജി 5' ക്ലാസ് റെയിൽ‌വേ സ്റ്റേഷനാണിത്.

Read article
പ്രമാണം:Paravur_station_collage.jpgപ്രമാണം:MEMU_at_Paravur_Railway_Station.jpgപ്രമാണം:Paravur_Railway_Station_Building.jpgപ്രമാണം:Paravur_railway_station_-_View_from_north_side.jpgപ്രമാണം:ESI_Medical_College's_official_notice_at_Paravur_railway_station.jpg